ഒടിടിയില്‍ എത്തിയിട്ടും തിയറ്റുകളിലേക്ക് ജനം, 30ാം ദിനം കാന്താര നേടിയത് ഞെട്ടിക്കുന്ന തുക
കാന്താര ചാപ്റ്റര്‍ വണ്‍ വൻ വിജയമാണ് നേടിയത്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ…
