ഡൽഹി സ്ഫോടനക്കേസ്: കാർ ഓടിച്ചിരുന്നത് ഉമർ നബി, ഡിസംബർ 6ന് വൻ ആക്രമണത്തിന് പദ്ധതിയിട്ടു
ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര…
