കരിയറിലെ ആദ്യ വെബ് സിരീസുമായി നിവിൻ പോളി എത്തുന്നു; ‘ഫാർമ’ കമിംഗ് സൂൺ പോസ്റ്റർ പുറത്ത്
കരിയറിലെ ആദ്യ വെബ് സിരീസുമായി മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളി എത്തുന്നു. ജിയോ ഹോട്സ്റ്റാറാണ് സീരീസ് സ്ട്രീമിംഗ് ചെയ്യുന്നത്. ‘ഫാർമ’ എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ കമിംഗ്…
