വീണ്ടും ചാഞ്ചാടി സ്വര്‍ണവില; ഇന്ന് വില ഉയര്‍ന്നു
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്…
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഉയര്‍ച്ചയാണുള്ളത്. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ വീതവും കൂടി. ഇതോടെ ഒരു പവന്…
ന്യൂ ഡൽഹി: ഡൽഹി സ്ഫോടന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. ഡല്‍ഹി ചീഫ് സെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും വി.കെ സക്സേന…
അബുദാബി: യുഎഇ പൗരന്മാർക്കായുള്ള വിസ ഓൺ അറൈവൽ പദ്ധതി ഇന്ത്യ വിപുലീകരിച്ചു. ഇതോടെ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് എന്നീ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയും യുഎഇ പൗരന്മാർക്ക്…
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടുവെന്നതിന് തെളിവ്. വൈഷ്ണയ്‌ക്കെതിരായ…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിന് ഭാഗിക ആശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ…
കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിൾ അശാസ്ത്രീയമെന്ന് അധ്യാപകർ. തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷ നടത്തുന്നതും ഒരു ദിവസം രണ്ടു പരീക്ഷകൾ തീരുമാനിച്ചതും വിദ്യാർഥികളെ മാനസിക സമ്മർദത്തിലാക്കുമെന്നാണ് അധ്യാപകരുടെ…
എറണാകുളം: കൊച്ചി കളമശ്ശേരിയിൽ വ്യാജ യുപിഐ ആപ്പ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിൽ അഞ്ചുപേർ അറസ്റ്റിൽ. കൊയിലാണ്ടി, തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. റൂബിൻ രാജ്, മുഹമ്മദ് അനസ്, ഹജ്സൽ…
കാസർകോട്: മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് ‘തൊരപ്പൻ’ സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള…
നെടുമ്പാശേരി അവയവക്കടത്തുമായി ബന്ധപ്പെട്ട നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ ട്രാപ്പ് ചെയ്ത് ഇറാനിലെത്തിച്ചാണ് ചൂഷണം ചെയ്തതെന്ന് എന്‍ഐഎ കണ്ടെത്തി. അവയവക്കടത്തിലൂടെ ലഭിക്കുന്ന പണം…
കൊച്ചി: കേരളത്തിൽ കോഴി മുട്ടയ്ക്ക് റെക്കോർഡ് വില. ഒരു മുട്ടയ്ക്ക് 7.50 രൂപയായി. ഏഴ് രൂപ വരെയാണ് പരമാവധി വില വന്നിരുന്നത്. തമിഴ്നാട് നിന്ന് കയറ്റുമതി കൂടിയതാണ്…
You cannot copy content of this page