‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറിക്കൊണ്ടിരിക്കുന്നു, ബിജെപിയിലേക്ക് കൂടുതൽ ആളുകളെത്തും’; റെജി ലൂക്കോസ്
തനിക്ക് പിന്നാലെ കൂടുതൽ ആളുകൾ ബിജെപിയിലേക്ക് വരുമെന്ന് റെജി ലൂക്കോസ് ട്വന്റിഫോറിനോട്. കേരള കോൺഗ്രസിൽ നിന്ന് ഉൾപ്പെടെ ആളുകൾ വരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അങ്ങനെ മാറിക്കൊണ്ടിരിക്കുന്നു….
