നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ ലഹരിവേട്ട; നാലുകോടിയുടെ മെതാക്വലോൺ പിടികൂടി
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തിൽ നാല് കോടി രൂപയുടെ ലഹരി വസ്തു പിടികൂടി.നാല് കിലോ മെതാക്വലോൺ ആണ് പിടിച്ചെടുത്തത്.കൊച്ചി -ഡൽഹി വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്.ആഫ്രിക്കയിലെ ടോഗോ സ്വദേശിനിയായ ലാതി ഫാറ്റോ…
