Breaking News

Witness Desk

‘ഇടക്കാല ജാമ്യം നീട്ടണം’; കെജ്‍രിവാൾ സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയെ സമീപിച്ചു.ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെനാണ് ആവശ്യം.ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും പി.ഇ.ടി,സി.ടി സ്‌കാനിനും മറ്റ് പരിശോധനകളും…

Read More

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിയിട്ട സംഭവം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിയിട്ടെന്ന പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പൊലീസ് ആവശ്യപ്പെടും. ആരോപണത്തില്‍ വ്യക്തത വരുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് പൊലീസ്…

Read More

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം; ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിലേക്ക്

ഇടുക്കി: പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറാം ദിവസത്തിലേക്ക് . പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ…

Read More

മസ്കറ്റ്-കേരള വിമാന സർവീസുകൾ ഈ മാസം 29 മുതൽ ജൂൺ 1 വരെ നിർത്തി; അറിയിപ്പുമായി എയർ ഇന്ത്യ

ഈ മാസം 29 മുതൽ ജൂൺ ഒന്നുവരെ മസ്കറ്റിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുളള വിവിധ സർവീസുകൾ റദ്ദാക്കിയതായി എയർഇന്ത്യ എക്സ്പ്രസ്. ഓപ്പറേഷണൽ കാരണങ്ങളാലാണ് നടപടിയെന്നാണ് എയർഇന്ത്യ അധികൃതർ നൽകുന്ന…

Read More

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡൽഹി: റേമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന…

Read More

കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചെന്ന പരാതി; സംഭവങ്ങള്‍ പുനരാവിഷ്‌കരിച്ച് പൊലീസ്; തെളിവുകൾ ലഭിച്ചെന്ന് വിവരം

തിരുവനന്തപുരം: നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം പുനരാവിഷ്കരിച്ച് പൊലീസ്. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന. പട്ടം പ്ലാമൂട് മുതൽ പി…

Read More

പെരിയാറിലെ മത്സ്യക്കുരുതി; രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടും; പിസിബിയെ തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്

പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (പിസിബി) തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍…

Read More

മേളകുലപതി പൈങ്കുളം പ്രഭാകരന്‍ നായര്‍ അന്തരിച്ചു

ചേലക്കര (തൃശ്ശൂര്‍): മേളകുലപതി പൈങ്കുളം പ്രഭാകരന്‍ നായര്‍ (76) അന്തരിച്ചു. ശാരീരിക അവശതകളെത്തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അന്ത്യം. കേരളത്തിനകത്തും…

Read More

മേയര്‍ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യം: തിരുവനന്തപുരത്ത് ബിജെപി മാര്‍ച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; തെക്കൻ മധ്യ ജില്ലകളിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ മധ്യ ജില്ലകളിൽ മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ്…

Read More

You cannot copy content of this page