ഭാര്യാമാതാവിനെ യുവാവ് ഫ്ളാറ്റില്‍ കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തി; സംഭവം ആറ്റിങ്ങലില്‍
ആറ്റിങ്ങല്‍ (തിരുവനന്തപുരം): ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍…
