ആലപ്പുഴയിലെ നവജാതശിശുവിന്റെ മൃതദേഹത്തിന് 5 ദിവസം പഴക്കം; പോസ്റ്റ്മോർട്ടം പൂർത്തിയായി; ദുരൂഹതകൾ ബാക്കി
ആലപ്പുഴ: ആലപ്പുഴയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ നവജാതശിശുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച്…
