‘പെട്രോൾ പമ്പുമായി ബന്ധമില്ല, പ്രശാന്തിനെ നേരത്തെ പരിചയമില്ല’, ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനല്ലെന്ന് ദിവ്യ
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോൾ…
