തംബ്സ്…ഇതൊരു ഷാഫി പടം; ഫേസ്ബുക്കില്‍ പടമിട്ട് ഷാഫി
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1418 വോട്ടിന് മുന്നിട്ട് നില്ക്കുമ്പോള് രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി…
