എറണാകുളത്ത് 19 കാരിക്ക് നേരെ ക്രൂരപീഡനം; കഴുത്തില്‍ കയര്‍ മുറുക്കിയ നിലയില്‍, അന്വേഷണം ആണ്‍സുഹൃത്തിലേക്ക്
കൊച്ചി: എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായതായി പൊലീസ്. അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചോറ്റാനിക്കരയിലെ വീടിനുള്ളില്‍ നിന്നാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. പൊലീസ്…
