‘ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ ദുരൂഹ മരണം; മാതാപിതാക്കളുടെ പരസ്പര വിരുദ്ധ മൊഴിക്കിടയിൽ സഹോദരിയുടെ നിർണായക മൊഴി’; രാവിലെ 5ന് കിണറ്റിൽ വീണത് കണ്ടത് അമ്മ
ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ സഹോദരിയുടെ നിർണായക മൊഴി . കിടന്നത് അമ്മയ്ക്ക് ഒപ്പമെന്ന് മരിച്ച കുട്ടിയുടെ സഹോദരി പറഞ്ഞു. അച്ഛൻ കട്ടിലിലും അമ്മയും…
