കുട്ടി തനിക്കൊപ്പം വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് 35കാരി; 14കാരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പോക്സോ കേസ്
പാലക്കാട്: പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇവരെ റിമാൻഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം…
