തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല; മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ്
കൊച്ചി ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ കരിങ്കൊടി പ്രതിക്ഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. തീരദേശ മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. താടിവച്ച് ഭ്രാന്തന്മാരെ പോലെയുള്ള…
