KSRTC-യുടെ കേരളപ്പിറവി സമ്മാനം; VOLVO 9600 SLX ബസുകൾ ഉടൻ നിരത്തിലേക്ക്
കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ ഉടൻ കേരളത്തിലെ നിരത്തുകളിൽ എത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരവും ആദ്യമായി…
