വീടിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു, വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു
പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് മണ്ണാർക്കാട് നൊട്ടമ്മല സ്വദേശി എറോടൻ റുമൈസ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച…
