മങ്കിപോക്സ്; പ്രതിരോധ മാർഗങ്ങൾ വിശദമാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മസ്കറ്റ്: മങ്കിപോക്സ് രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം ബുള്ളറ്റിൻ പുറത്തിറക്കി. രോഗ ലക്ഷണങ്ങള്‍, രോഗ പ്രതിരോധ മാര്‍ഗങ്ങൾ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍…
