Breaking News

ഇടങ്കോലിട്ട് തുർക്കി, ഇന്ത്യൻ കരസേനക്കുള്ള അപ്പാച്ചെ ഹെലികോപ്ടറുകളുമായെത്തിയ കാർ​ഗോ വിമാനത്തിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്

ദില്ലി: ഇന്ത്യൻ സൈന്യത്തിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി എത്തിയ ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. എട്ട് ദിവസം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ തങ്ങിയ വിമാനം ഒടുവിൽ…

Read More

ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ; സെൻസെക്സ് 350 പോയിന്റിലധികം ഇടിഞ്ഞു, നിഫ്റ്റി 25,800 ന് താഴെ

മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് നിക്ഷേപക‍‍‍‌‌‌ർ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി, സെൻസെക്സ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം…

Read More

ഹൃദ്രോഗിയായ 63കാരന് വയനാട് മെഡിക്കൽ കോളജിൽ അതിസങ്കീര്‍ണ ശസ്ത്രക്രിയ; ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

കൽപ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ് ഈ പ്രൊസീജിയല്‍ നടത്തിയത്. ഹൃദ്രോഗിയായ കമ്പളക്കാട്…

Read More

ടൂർ തീയതി ഒരാഴ്ച മുൻപ് അറിയിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് MVD മുന്നറിയിപ്പ്

സ്കൂളുകളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി മോട്ടർ‌ വാഹന വകുപ്പ്. ടൂറിന് പുറപ്പെടുന്നതിന് മുൻപ് മാനേജ്‌മെന്റുകൾ ആർടിഒയെ അറിയിക്കണമെന്നും ടൂർ തീയതി ഒരാഴ്ച മുൻപെങ്കിലും അറിയിക്കണമെന്നും…

Read More

‘ബിഹാറിൽ വോട്ട് കൊള്ള നടന്നു’; ആരോപണവുമായി കോൺഗ്രസ്

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ‌ പുരോ​ഗമിക്കുന്നതിനിടെ വോട്ട് കൊള്ള ആരോപണവുമായി കോൺ​ഗ്രസ്. കോൺഗ്രസ് ആസ്ഥാനത്ത് പ്ലക്കാർഡുകളുമായി പ്രവർത്തകർ. തിരഞ്ഞെടുപ്പിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് പ്ലക്കാർഡുകൾ. ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് കോൺ​ഗ്രസ്…

Read More

സീറ്റ് തര്‍ക്കം; മലപ്പുറം വേങ്ങരയില്‍ മുസ്ലിം ലീഗിൽ കൂട്ടയടി

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങര പഞ്ചായത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെയാണ് സംഘര്‍ഷം. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് തർക്കം. പഞ്ചായത്ത്…

Read More

കോണ്‍ഗ്രസും ആര്‍ജെഡിയും തകര്‍ന്നടിയുന്നു; ബിഹാറില്‍ കോണ്‍ഗ്രസ് ലീഡ് 15 സീറ്റുകളില്‍ മാത്രം

വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറോളമാകുമ്പോള്‍ ബിഹാറില്‍ എന്‍ഡിഎ തരംഗമാണെന്ന് വ്യക്തമാകുകയാണ്. മഹാപ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ ആര്‍ജെഡിയും രാഹുലിന്റെ നേതൃത്വത്തില്‍ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചയാണ്…

Read More

ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതർ; ഇന്ന് ലോക പ്രമേഹ ദിനം

ഇന്ന് ലോക പ്രമേഹ ദിനം. ലോകത്താകമാനം 63.5 കോടി പേർ പ്രമേഹ ബാധിതരാണെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക്. പ്രമേഹത്തെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുകയും പ്രതിരോധിക്കുകയുമാണ് ലോക…

Read More

സ്കൂൾ അസംബ്ലിയിൽ ദേശീയഗാനം ചൊല്ലുന്നതിനെ എതിർത്തെന്ന് ആരോപണം; അലിഗഡിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

അലിഗഡ്: സർക്കാർ സ്കൂളിൽ ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കുന്നതിനെ എതിർത്തെന്ന് ആരോപിച്ച് അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അലിഡഗ് ജില്ലയിലെ സ്കൂളിലാണ് സംഭവം. ഷാഹ്പൂർ അപ്പർ പ്രൈമറി…

Read More

‘ഇനി ​ഗോഹത്യയെക്കുറിച്ച് ആലോചിക്കുന്നവർ പോലും ഒന്ന് വിറയ്ക്കും’; പശു കശാപ്പ് കേസിൽ കോടതി വിധിയെ പ്രകീർത്തിച്ച് ​ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തതിന് മൂന്ന് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച സെഷൻസ് കോടതിയുടെ വിധിയെ പ്രശംസിച്ച് ​ഗുജറാത്ത് സർക്കാർ. ഗോസംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ഗുജറാത്ത് സർക്കാർ…

Read More

You cannot copy content of this page