‘ഒരാള്‍ ആദ്യം പോകുക എന്നത് സഹിക്കാവുന്നതിലും അപ്പുറം’; 89-ാം വയസില്‍ മരണം തിരഞ്ഞെടുത്ത് നര്‍ത്തകിമാരായ ഇരട്ട സഹോദരിമാര്‍
ജര്‍മന്‍ നര്‍ത്തകിമാരും ഗായികമാരുമായ ഇരട്ടസഹോദരിമാര്‍ 89-ാം വയസില്‍ സ്വയം മരണം തിരഞ്ഞെടുത്തു. കെസ്‌ലെര്‍ ട്വിന്‍സ് എന്നറിയപ്പെട്ടിരുന്ന ആലിസ് കെസ്‌ലെറും എല്ലെന്‍ കെസ്‌ലെറുമാണ് പരസഹായത്തോടെയുള്ള ആത്മഹത്യയിലൂടെ ഒന്നിച്ച് ഒരേസമയം…
