വിളപ്പിൽശാലയിലെ ചികിത്സാ നിഷേധം; നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് സർക്കാർ; മികച്ച ചികിത്സാ സൗകര്യമാണ് ഒരുക്കുന്നതെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിലെ ചികിത്സ നിഷേധം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎയാണ് നോട്ടീസ് നൽകിയത്….
