കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ; പാര്‍ട്ടിയുടെ വിമര്‍ശകന് സീറ്റ് കൊടുത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളില്‍ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ തരൂര്‍ വീണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നുവോ ?
തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരില്‍ ഒരാളായ സുനില്‍ ശർമയ്ക്ക് പാർട്ടി സീറ്റ് നല്‍കിയതിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരത്തെ യു…