തുടക്ക’ത്തിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടണോ? മോഹൻലാല്‍ മകളെ രാജ്യദ്രോഹികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാൻ വിടരുത്; വിസ്മയയ്ക്കെതിരെ സൈബര്‍ ആക്രമണം
കൊച്ചി:ഡല്‍ഹിയില്‍ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരെയുള്ള പോലീസ് നടപടിയെ വിമർശിച്ചതിന് പിന്നാലെ നടൻ മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക സൈബർ ആക്രമണം. ഡല്‍ഹിയില്‍ ‘കോക്രോച്ച്…
