നേപ്പാൾ പ്രളയം; തുരംഗത്തിനുള്ളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള കരച്ചിൽ,9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം.
കാഠ്മണ്ഡു:നേപ്പാളിൾ കനത്ത ദുരന്തം വിതച്ച മിന്നൽ പ്രളയം നടന്നു 9 ദിവസം കഴിയുമ്പോൾ ദുരന്ത അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ 2 പേരെ രക്ഷപ്പെടുത്തി രക്ഷാപ്രവർത്തകർ. ത്രിശൂലി 3എ…
