
രാഹുല്‍ഗാന്ധി ഏപ്രില്‍ 3-ന് വയനാട്ടില്‍; പത്രിക സമർപ്പണം
കല്പറ്റ: കോൺഗ്രസിന്റെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് മണ്ഡലത്തിലെത്തും. രാവിലെ വയനാട്ടിലെത്തുന്ന രാഹുൽ അന്നുതന്നെ നാമനിർദ്ദേശ പത്രി സമർപ്പിക്കും. തുടർന്ന് റോഡ് ഷോയും സംഘടിപ്പിക്കും….