Breaking News

ക്ഷേമ പെന്‍ഷന്‍ കുടിശിക സമയബന്ധിതമായി വിതരണം ചെയ്യും,സാമൂഹ്യസുരക്ഷാ പെൻഷൻ കൂട്ടാനും പദ്ധതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി..നിലവിൽ 5 മാസത്തെ പെൻഷൻ കുടിശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക…

Read More

കൊങ്കൺ ടണലിൽ വെള്ളക്കെട്ട്; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

മുംബൈ: കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു. റദ്ദാക്കിയ ട്രെയിനുകള്‍ മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ് മംഗളുരു സെന്‍ട്രല്‍ – ലോക്മാന്യ തിലക് മംഗളുരു…

Read More

‘ശരീരമാസകലം മുറിവുകൾ, കേൾവിശക്തി പോയി’; മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ പീഡനം, പരാതി

മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം…

Read More

സംസ്ഥാനത്ത് ഇന്ന് രാത്രി 15 മിനിറ്റ് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി 12 വരെ 15 മിനിറ്റ് നേരത്തേക്ക് വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി രാത്രി വൈകി അറിയിച്ചത്. മൈതോണിൽ നിന്നും ലഭിക്കേണ്ട…

Read More

കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു; കുട്ടികൾ സുരക്ഷിതർ

എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ…

Read More

‘തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കും’; സുരേഷ് ഗോപി

തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അധികാര പരിധിയിൽ…

Read More

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും; രണ്ടായിരം കണ്ടെയ്നറുകൾ, നാളെ കപ്പലിന്റെ ബെർത്തിങ് നടക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ…

Read More

സിഗ്നൽ വൈകി, ഗേറ്റ് അടച്ചില്ല: സ്കൂൾ വാൻ കുറുകെ കടക്കുമ്പോൾ ട്രെയിൻ വന്നു; ഒഴിവായത് വൻദുരന്തം

തൃശൂർ: റെയിൽവെ ഗേറ്റ് അടയ്ക്കുന്നതിന് മുമ്പേ ട്രെയിൻ എത്തി. തൈക്കാട്ടുശേരിയിലാണ് റെയിൽവെ ഗേറ്റ് അടയ്ക്കും മുമ്പേ ട്രെയിൻ എത്തിയത്. സ്കൂൾ വാൻ, ഗേറ്റ് കുറുകെ കടക്കുമ്പോളാണ് ട്രെയിൻ…

Read More

കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ

തിരുവനന്തപുരം: പത്ത് വയസ്സുകാരന് കോളറ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഡിഎംഒ നെയ്യാറ്റിൻകരയിലെ ഭിന്നശേഷി ഹോസ്റ്റൽ സന്ദർശിച്ചു. ഡോ. ബിന്ദു മോഹനും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും നെയ്യാറ്റിൻകര ശ്രീ…

Read More

അമ്പലപ്പുഴ ബാറിൽ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോർ എന്ന് സംശയം; പൊലീസ് പരിശോധന

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിന്റേത് എന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആലപ്പുഴയിൽ പൊലീസ് പരിശോധന. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ്…

Read More

You cannot copy content of this page