കൊട്ടിക്കലാശം നാളെ: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പകർന്ന പരസ്യ പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന…

Read More

‘പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് കണക്കാക്കണം’; രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശത്തിൽ അൻവറിനെ അനുകൂലിച്ച് പിണറായി

കണ്ണൂർ: പി.വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് .പി.വി.അൻവറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്….

Read More

രാഹുല്‍ഗാന്ധിക്കെതിരായ പരാമർശം ഞെട്ടിക്കുന്നത്; പി വി അന്‍വറിനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ: പി വി അന്‍വര്‍ രാഹുല്‍ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാല്‍.കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച…

Read More

അന്തരീക്ഷ താപനില ഇന്നും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളിൽ യല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അന്തരീക്ഷ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ചൂട് കൂടുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,…

Read More

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമർശവുമായി പി വി അൻവർ

പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം….

Read More

പുതുതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്ത് ; റിപ്പോർട്ട്‌ പുറത്ത്

പുതിയതായി അമേരിക്കൻ പൗരത്വം ലഭിച്ചവരിൽ ഇന്ത്യക്കാർ രണ്ടാമത്തെന്ന് റിപ്പോർട്ട്‌. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു ….

Read More

കോൺഗ്രസിന് വോട്ടഭ്യർത്ഥിച്ച് റൺവീർ സിംഗ് ; ഡീപ് ഫെയ്ക്ക് വിഡിയോയ്ക്കെതിരെ പരാതി നൽകി താരം

തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾക്ക് വോട്ടഭ്യർഥിക്കുന്നതായി നടൻമാരുടെ ഡീപ് ഫെയ്ക്ക് വീഡിയോകൾ വ്യാപകമായി പ്രചരിക്കാറുണ്ട് . ഇത്തരത്തിൽ തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ റൺവീർ സിംഗ് പൊലീസിൽ…

Read More

പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ല;കോൺഗ്രസിന്റേത് സംഘപരിവാർ മനസ്സെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസ് പ്രകടന പത്രികയിലും സിഎഎ പരാമര്‍ശമില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മാത്രമല്ല സംഘപരിവാര്‍ മനസ്സാണ്…

Read More

കെ കെ ശൈലജ 24 മണിക്കൂറിനകം മാപ്പ് പറയണം; ഷാഫിയുടെ വക്കീൽ നോട്ടീസ് ഇങ്ങനെ..

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്ക്ക് വക്കീല്‍നോട്ടിസയച്ച് ഷാഫി പറമ്പിൽ. മോര്‍ഫ് ചെയ്ത വിഡിയോ പരാമര്‍ശത്തില്‍ 24 മണിക്കൂറിനുള്ളില്‍ ശൈലജ മാപ്പുപറയണമെന്നാണ് ആവശ്യം. ഷാഫി പറമ്പിലിന്റെ മാതാവിനെ അടക്കം…

Read More

ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ പ്രായപരിധിയില്ല; 65 വയസ് കഴിഞ്ഞാലും ഇൻഷുറൻസെടുക്കാം

കൊച്ചി: ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ നിശ്ചിത പ്രായപരിധി ഇല്ല.65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി…

Read More

You cannot copy content of this page