കൊല്ലത്തോടടുക്കുന്ന ഐലന്റ് എക്സ്പ്രസ് നിലതെറ്റി വീണത് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക്; പൊലിഞ്ഞത് 105 ജീവനുകളും; പെരുമൺ ദുരന്തത്തിന് ഇന്ന് 36 വയസ്
കൊല്ലം: പെരുമൺ ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വർഷം. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്നാണ് പെരുമൺ ദുരന്തം. 1988 ജൂലൈ 8‑ന് കൊല്ലം ജില്ലയിലെ…