ക്യൂ വേണ്ട, പേപ്പര്‍ ടിക്കറ്റ് വേണ്ട, കൃത്യ സമയത്തിന് കൃത്യം ഫീ; അബുദാബിയില്‍ എഐ ഉപോഗിച്ചുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു
അബുദാബിയില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു. പതിനഞ്ച് ഇടങ്ങളിലാണ് നിലവില്‍ എഐ പാര്‍ക്കിംഗ് ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ പ്രധാന വ്യാവസായിക മേഖലയായ മുസഫയില്‍…
