കണ്ണൂർ: ഇരിട്ടിയിൽ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. പി.കെ.അലീമ(53), മകൾ സെൽമ(30) എന്നിവരാണ് കൊല്ലപ്പെട്ടത്.
സെൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദാണ് ഇരുവരേയും വെട്ടിയത്. ഇയാളെ മുഴകുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സെൽമയുടെ മകനും പരിക്കുണ്ട്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന വിവരം. ആക്രമണത്തിനിടെ ഷാഹുലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Useful Links
Latest Posts
- പടുകുഴിയിലേക്ക് വീണ് തകർന്ന് ഇന്ത്യൻ രൂപ; എക്കാലത്തെയും വലിയ ഇടിവ് നേരിട്ട് ദിർഹവുമായുള്ള വിനിമയ നിരക്ക്
- കിടക്കയില്‍ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു; ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത
- ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് ഇന്ന് ആദ്യ ഹോം മത്സരം; എതിരാളികള്‍ ഐ സോള്‍ എഫ്സി
- നവീൻ ബാബുവിന്റെ മരണം; കണ്ണൂർ ജില്ലാ കളക്ടർക്കും ടി വി പ്രശാന്തനും നോട്ടീസ്,കേസ് ഈ മാസം 10 ലേക്ക് മാറ്റി
- ആലപ്പുഴ അപകടം; റെന്റ് എ കാർ ലൈസൻസ് ഇല്ല; വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകും