സ്വന്തം ടീമംഗത്തെ മുഖത്തടിച്ച് പുറത്തായി എവര്‍ട്ടണ്‍ താരം; പത്തുപേരായിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പൊരുതി ജയിച്ചു
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള മത്സരം ആരംഭിച്ച് കുറച്ചു നിമിഷം പിന്നിട്ടതെ ഉണ്ടായിന്നുള്ളു. എവര്‍ട്ടണ്‍…
