Breaking News

Witness Desk

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ സ്വദേശി ജോമോൾ (25) ആണ് മരിച്ചത്. എറണാകുളം പെരുമ്പാവൂരിലാണ് അപകടം. സഹപ്രവർത്തകയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ജോമോൾ പെരുമ്പാവൂരിൽ എത്തിയത്.

Read More

കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്;ജാഗ്രത നിർദ്ദേശവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: കെഎസ്ഇബിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വ്യാപക തട്ടിപ്പ്. സംഭവത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി രംഗത്തെത്തി. ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത്…

Read More

ലൈംഗീകച്ചുവയോടെ സംസാരിച്ചു; KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറി. ലൈംഗീകചുവയോടെ സംസാരിച്ചെന്ന പരാതിയിൽ KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡ്രൈവർ DTOയ്ക്ക് മുമ്പാകെ…

Read More

റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു;കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തുമെന്ന് ഉദ്യോഗസ്ഥർ

  പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ വൈദ്യുതീകരണം പൂർത്തിയായാൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകളെത്തും. തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ചെങ്കോട്ട വഴി കൊല്ലം ജം​ഗ്ഷനിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ്…

Read More

വന്ദേഭാരതിന് പി ന്നാലെ സർവീസിനൊരുങ്ങി വന്ദേ മെട്രോ; പരീക്ഷണ ഓട്ടം ജൂലൈയിൽ

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകൾക്ക് ശേഷം പ്രധാന നഗരങ്ങളില്‍ വന്ദേ മെട്രോ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ജൂലൈ മുതല്‍ ഇതി​ന്റെ പരീക്ഷണ ഓട്ടം ആരംഭിക്കാനാണ് തീരുമാനം. ഇന്ത്യയിലെ…

Read More

മാസങ്ങളായി പരി​ഗണനയിലിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ; ഒപ്പുവെച്ചത് വിവാദങ്ങൾ ഇല്ലാത്ത 5 ബില്ലുകളിൽ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന നിയമസഭ പാസാക്കിയ  ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്….

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തിയവരിൽ ഏറെയും സ്ത്രീകൾ; മൂന്നു മുന്നണികൾക്കും ഇനി കാത്തിരിപ്പിന്റെ കാലം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിം​ഗ് ശതമാനത്തിൽ വൻ കുറവ്. 71.16 ശതമാനം പോളിം​ഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ൽ ഇത്…

Read More

മൂന്നാറിൽ ജനവാസ മേഖലയിൽ കടുവക്കൂട്ടം; നാട്ടുകാർ ഭീതിയിൽ

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ ഭീതി വിതച്ച് കടുവക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിലാണ് കടുവകൾ കൂട്ടത്തോടെ ഇറങ്ങിയത്. മൂന്ന് കടുവകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. തേയിലത്തോട്ടത്തിന് സമീപത്ത്…

Read More

‘തെരഞ്ഞെടുപ്പോട് കൂടി തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി, ജൂൺ നാലിനായി കാത്തിരിക്കുന്നു’- സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു . പാര്‍ട്ടിയുടെ വിലയിരുത്തലും   അങ്ങനെയാണ്. എങ്കിലും…

Read More

‘ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ട്’; തുറന്നടിച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി…

Read More

You cannot copy content of this page