‘സ്വർണം കട്ടത് CPIM നേതാക്കൾ; SITക്ക് പാളിച്ചകൾ പറ്റി, പ്രതികൾ രക്ഷപ്പെടാൻ പോകുന്നു’; വിഡി സതീശൻ
ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങും എത്താതെ അവസാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പ്രതികളും രക്ഷപ്പെടാൻ പോകുന്നു. ഒരു തെളിവുകളും ശേഖരിക്കുന്നില്ല. എസ്ഐടിക്ക് പാളിച്ചകൾ പറ്റിയിട്ടുണ്ട്….
