Breaking News

Witness Desk

ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപിക്കുന്നു, 30 ഇടത്ത് ജാഗ്രതാനിർദേശം

ആലപ്പുഴ : ചേർത്തല നഗരസഭയിലും കഞ്ഞിക്കുഴി പഞ്ചായത്തിലും പക്ഷിപ്പനി സംശയിക്കുകയും മുഹമ്മ പഞ്ചായത്തിൽ സ്ഥിരീകരിക്കുകയും ചെയ്തതിനാൽ ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാനിർദേശം. മന്ത്രി ജെ….

Read More

മുല്ലപ്പെരിയാർ; സുപ്രിം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നി‍ർദേശ പ്രകാരമാണ് നടപടി.2023…

Read More

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ; കേന്ദ്ര സംഘം കുവൈത്തിലേക്ക്

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്…

Read More

ഇനി മുതൽ ബാഗേജ് സ്വയം ചെക്ക് ഇൻ ചെയ്യാം; സെൽഫ് ബാഗ് ഡ്രോപ്പ് സൗകര്യവുമായി കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചിൻ വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക് ബാഗേജുകൾ സ്വയം ചെക്ക് ഇൻ ചെയ്യാം. യാത്രക്കാരുടെ സൗകര്യത്തിനും സേവനപ്രവർത്തന ക്ഷമത കൂട്ടാനുമാണിത്. കടലാസ് രഹിത യാത്രക്കുള്ള ഡിജി…

Read More

പുതിയ മദ്യനയം; ബാർ ഉടമകളുമായി ചർച്ച നടത്തി എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി എക്സൈസ് മന്ത്രി ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം…

Read More

വന്ദേ ഭാരത് സർവീസ് വെട്ടിക്കുറച്ചു, ഈ റൂട്ടിൽ ഇനി ആഴ്ചയിൽ മൂന്നുദിവസം മാത്രം

രാജ്യത്ത് മൺസൂൺ എത്തിക്കഴിഞ്ഞു. ഇക്കാലയളവിൽ പെയ്യുന്ന മഴ രാജ്യത്തെ റെയിൽവേ സർവീസുകളെ ഏറെ തടസ്സപ്പെടുത്തുന്നു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിക്കുന്നു. മൺസൂണും അതിനെ…

Read More

‘കണ്ണൂർ കൂടി ഇങ്ങ് തരണം’; നയനാരുടെ കുടുംബവുമായി ആത്മബന്ധമെന്ന് സുരേഷ് ​ഗോപി

കണ്ണൂർ കൂടി ഇങ്ങ് തരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇകെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. നയനാരുടെ കുടുംബവുമായി ആത്മബന്ധമാണ് തനിക്കുള്ളതെന്ന് സുരേഷ്…

Read More

പൊലീസ് സ്റ്റേഷനിൽ തിരിച്ചറിയൽ പരേഡിനിടെ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. തിരിച്ചറിയൽ പരേഡിനിടെയാണ് പ്രതിയുടെ ആത്മഹത്യാശ്രമം. അ‍ഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ…

Read More

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകലിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ…

Read More

സണ്ണി ലിയോണിന്റെ ന‍ൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല വിസി

തിരുവനന്തപുരം: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സർവകലാശാല. സർവ്വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ 5നായിരുന്നു പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. വിസി…

Read More

You cannot copy content of this page