Breaking News

മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു പരിഗണിക്കും

മുണ്ടക്കൈ -ചുരൽമല ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു….

Read More

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; 260 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 260.56 കോടിരൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നുചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്….

Read More

വയനാട് വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; ശാസ്ത്രീയ പരിശോധന നടത്താൻ നീക്കം

കൽപ്പറ്റ: വയനാട് തൃശ്ശിലേരിയിൽ കാട്ടിനുള്ളിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഓലിയോട്ട് റിസേർവ് വനത്തിലെ കുറുക്കന്മൂല ഭാഗത്താണ് സംഭവം. വനംവകുപ്പിന് വേണ്ടി തെക്ക് മുറിക്കുന്ന തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്….

Read More

വയനാട് അമ്പലവയലിൽ പുലി ഇറങ്ങി; ജനങ്ങൾ ഭീതിയിൽ

വയനാട്: വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. വീടിന് പുറത്ത് ചങ്ങലയിൽ…

Read More

‘വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെ’- പ്രിയങ്ക ഗാന്ധി

വയനാട് : വയനാട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളുടെ അടുത്ത് വന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് പ്രിയങ്ക ഗാന്ധി. നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണെന്നും സമത്വം എന്ന ആശയം കൊണ്ടുവന്ന ശ്രീ നാരയണഗുരുവിൻ്റെ…

Read More

You cannot copy content of this page