
കെ.എം. മാണിയുടെ സ്മരണകൾ ഇരമ്പുന്ന കൂറ്റൻ ക്രിസ്മസ് നക്ഷത്രവിളക്കുമായി യൂത്ത് ഫ്രണ്ട് (എം)
കോട്ടയം:60 വർഷങ്ങൾ പൂർത്തിയാകുന്ന കേരള കോൺഗ്രസിന് കെ എം മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പതിഞ്ഞ 60 ഫോട്ടോകൾ ആലേഖനം ചെയ്ത കൂറ്റൻ നക്ഷത്രവിളക്ക് സമ്മാനിച്ച് പാർട്ടിയുടെ…