ജയ അരി 8 കിലോയ്ക്ക് വെറും 264 രൂപ, വെളിച്ചെണ്ണയ്ക്കും വിലക്കുറവ്; 13 സാധനങ്ങൾക്ക് വിലക്കുവ്; ഓണച്ചന്തകള്‍ നാളെ മുതല്‍
ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ നാളെ മുതല്‍. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ…
