ഇന്ത്യയെ ബ്രെഡ് കഴിപ്പിച്ച സര്‍ക്കാര്‍! കോര്‍പ്പറേറ്റുകള്‍ തോറ്റുമടങ്ങിയ മോഡേണ്‍
ഒരു സാധാരണ ബ്രെഡ് പാക്കറ്റ് കൊണ്ട് ഒരു രാജ്യത്തിന്റെ ഭക്ഷണരീതിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുമോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം, എന്നാല്‍ നമ്മള്‍ ഇന്ന് ചായക്കൊപ്പം കഴിക്കുന്ന, ഇന്ത്യയിലെ ഓരോ…
