ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് ലോകത്തെ ആദ്യ മരണം; നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സൂറിച്ച്: സാർക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വിസ് പൊലീസ്. ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കൽ…
