Breaking News

സസ്പെൻസ് അവസാനിച്ചു; റായ്ബറേലിയിൽ രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് സ്ഥാനാർത്ഥി

സസ്പെൻസിന് വിരാമം ഇട്ടുകൊണ്ട് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു . രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കും. തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഉടൻ റായ്ബറേലിയിലേക്ക് തിരിക്കും….

Read More

കോൺഗ്രസിനെതിരായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി

കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന് വില‍ക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രണ്ടു ദിവസത്തെ…

Read More

‘തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണ്’; വിവാദ പരാമർശവുമായി അധിർ രഞ്ജൻ ചൗധരി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർ രഞ്ജൻ…

Read More

‘ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായി’; തികഞ്ഞ വിജയപ്രതീക്ഷയെന്ന് അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇപ്പോൾ തന്നെ 100 സീറ്റ് ഉറപ്പായിക്കഴിഞ്ഞു വെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തികഞ്ഞ വിജയപ്രതീക്ഷയാണ് ഉള്ളതെന്നും കേരളത്തിലടക്കം പോളിങ് കഴിഞ്ഞ…

Read More

മാസങ്ങളായി പരി​ഗണനയിലിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ; ഒപ്പുവെച്ചത് വിവാദങ്ങൾ ഇല്ലാത്ത 5 ബില്ലുകളിൽ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന നിയമസഭ പാസാക്കിയ  ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്….

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ട് രേഖപ്പെടുത്തിയവരിൽ ഏറെയും സ്ത്രീകൾ; മൂന്നു മുന്നണികൾക്കും ഇനി കാത്തിരിപ്പിന്റെ കാലം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിം​ഗ് ശതമാനത്തിൽ വൻ കുറവ്. 71.16 ശതമാനം പോളിം​ഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2019-ൽ ഇത്…

Read More

‘തെരഞ്ഞെടുപ്പോട് കൂടി തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി, ജൂൺ നാലിനായി കാത്തിരിക്കുന്നു’- സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിന് പിന്നാലെ തൃശൂരിനെ സംബന്ധിച്ച ആത്മവിശ്വാസം ഇരട്ടിയായെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു . പാര്‍ട്ടിയുടെ വിലയിരുത്തലും   അങ്ങനെയാണ്. എങ്കിലും…

Read More

‘ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ട്’; തുറന്നടിച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്ക് പ്രധാന പങ്കുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി…

Read More

‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ’; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മില്ലെന്ന് എംവി ജയരാജൻ

തിരുവനന്തപുരം: കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എംവി ജയരാജൻ രംഗത്ത് ….

Read More

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല’; നല്ല വിജയ പ്രതീക്ഷയുണ്ടെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും നല്ല വിജയ പ്രതീക്ഷയുണ്ടെന്നും രമേശ്‌ ചെന്നിത്തല. യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു….

Read More

You cannot copy content of this page