Breaking News

കേരളത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിൽ; ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: 20 മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വിജയപ്രതീക്ഷയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ഇത്തവണ പുതിയ ചരിത്രം രചിക്കുമെന്നും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ എല്‍ഡിഎഫിനായെന്നും എം വി…

Read More

‘കൊട്ടിക്കലാശം തട്ടാതെയും മുട്ടാതെയും’; ആഘോഷത്തിമിർപ്പിൽ കയ്യാങ്കളിയരുത്; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടിയുറപ്പ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ പരസ്യപ്രചരണം ഇന്ന് അവസാനിക്കുകയാണ്. കലാശക്കൊട്ടിനായി കാത്തിരിക്കുകയാണ് മൂന്ന് മുന്നണി പാർട്ടികളും. ആവേശത്തിന്‍റെ കൊടുമുടിയിലെത്തുമ്പോൾ പലപ്പോഴും അത് ആക്രമണങ്ങളിലേക്കും വഴി മാറാറുണ്ട്. എന്നാൽ…

Read More

മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയെ മാറ്റും; വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് വികസനവും അടിസ്ഥാന സൗകര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും സുരക്ഷയുമെല്ലാം ഒരുക്കിയത് ഇന്ത്യൻ…

Read More

കൊട്ടിക്കലാശം നാളെ: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും പകർന്ന പരസ്യ പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന…

Read More

‘പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് കണക്കാക്കണം’; രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശത്തിൽ അൻവറിനെ അനുകൂലിച്ച് പിണറായി

കണ്ണൂർ: പി.വി അൻവർ എംഎൽഎ രാഹുൽ ഗാന്ധിക്കെതിരായി നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് .പി.വി.അൻവറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്….

Read More

രാഹുല്‍ഗാന്ധിക്കെതിരായ പരാമർശം ഞെട്ടിക്കുന്നത്; പി വി അന്‍വറിനെതിരെ കെ സി വേണുഗോപാല്‍

ആലപ്പുഴ: പി വി അന്‍വര്‍ രാഹുല്‍ഗാന്ധിക്കെതിരായി നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് കെ സി വേണുഗോപാല്‍.കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച…

Read More

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമർശവുമായി പി വി അൻവർ

പാലക്കാട്: വയനാട് എംപി രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അന്‍വര്‍ എംഎല്‍എ. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നാണ് പി വി അന്‍വറിന്റെ പരാമര്‍ശം….

Read More

സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയ പാര്‍ട്ടി രൂപീകരിക്കാൻ നീക്കം

കോട്ടയം: കോട്ടയം ജില്ലാ യുഡിഎഫ് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. കേരള കോണ്‍ഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. ലോക്‌സഭാ…

Read More

മഞ്ഞക്കടമ്ബന്‍റെ നീക്കത്തില്‍ ആശങ്കയോടെ യുഡിഎഫും മോൻസ് വിഭാഗവും

കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്ബന്‍ തന്‍റെ ഭാവി രാഷ്‌ട്രീയ കരുനീക്കം പ്രഖ്യാപിക്കാനിരിക്കെ,…

Read More

വിറ്റ്നസ്സ് ചാനൽ കേരളത്തിലെ ഇരുപത് മണ്ഡലത്തിലും നടത്തിയ അഭിപ്രായ സർവേ ഫലം പുറത്തു വിടുന്നു.

തിരുവനന്തപുരം, കൊല്ലം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലെ അഭിപ്രായ സർവ്വേ ആദ്യ ഘട്ടത്തിലും, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ചാലക്കുടി എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള ഫലം…

Read More

You cannot copy content of this page