Breaking News

അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുവരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…

Read More

എയർ ഇന്ത്യ സർവീസുകൾ ഇന്നും മുടങ്ങി

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസുകൾ ഇന്നും മുടങ്ങി. കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള സർവീസുകളാണ് മുടങ്ങിയത്. സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ തിരികെ…

Read More

‘ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും സിഎഎ പിൻവലിക്കാനാവില്ല’; വെല്ലുവിളിച്ച്അമിത് ഷാ

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ആർക്കും സാധിക്കില്ലെന്ന് അമിത് ഷാ. ഉത്തർപ്രദേശിലെ ലക്കിംപൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഉയിർത്തെഴുന്നേറ്റ് വന്നാലും ഇന്ദിരാ ​ഗാന്ധിക്ക് പോലും…

Read More

പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു; കോവിഡ് വാക്സിൻ പിൻവലിച്ച് ആസ്ട്രസെനെക്ക

പാർശ്വഫലങ്ങൾക്ക് കാരണമാകുന്നതിനാൽ കോവിഡ് വാക്സിൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ചു. നിർമ്മാതാക്കളായ ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനി കോടതിയിൽ സമ്മതിച്ചതിന് പിന്നാലെ വാക്സിൻ കമ്പനി പിൻവലിച്ചത്. നിർമിക്കപ്പെട്ട വാകിസിനുകൾക്ക് മാർക്കറ്റിംഗ്…

Read More

AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിലേക്ക്

എഐസിസി മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ പാർട്ടിയിൽ…

Read More

പരസ്യങ്ങളിലെ പ്രസ്താവനകളുടെ ഉത്തരവാദിത്തം അതിലഭിനയിക്കുന്നവർക്കുമുണ്ട് ;- സുപ്രീംകോടതി

പരസ്യങ്ങളിലെ പ്രസ്താവനങ്ങളുടെ ഉത്തരവാദിത്വം അതിൽ അഭിനയിക്കുന്നവർക്കും ഉണ്ടെന്ന് സുപ്രീംകോടതി.താരങ്ങളും പരസ്യ കമ്പനികളും ഏജൻസികളും പരസ്യം വസ്തുതാപരമെന്ന് മനസിലാക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. ചൊവ്വാഴ്ച കേസിൽ വാദം തുടരുന്നതിനിടെ,…

Read More

ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരകാശിയിൽ രാവിലെ 8.56 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 5…

Read More

വെസ്റ്റ് നൈല്‍ പനി; മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍…

Read More

നേർക്കുനേർ; അംബാനിക്ക് സ്വാധീനമുള്ള ബിസിനസിൽ ആദ്യമായി ചുവടുവെക്കാൻ അദാനി

രാജ്യത്ത് പെട്രോകെമിക്കൽ ബിസിനസ് രംഗത്തെ അതികായരായ റിലയൻസ് ഇൻ്റസ്ട്രീസിനോട് കൊമ്പുകോർക്കാൻ അദാനി ഗ്രൂപ്പും. ഇതാദ്യമായാണ് പെട്രോകെമിക്കൽ രംഗത്തേക്ക് അദാനി ഗ്രൂപ്പ് കടക്കുന്നത്. ഗുജറാത്തിലെ മുന്ദ്ര തീരത്ത് പെട്രോകെമിക്കൽ…

Read More

വയനാട്ടിൽ കോൺഗ്രസ്-മുസ്ലിം കരാർ ഉണ്ടായോ?;- നരേന്ദ്ര മോദി

ന്യൂഡൽഹി: വയനാട്ടിൽ മുസ്ലിം- കോൺഗ്രസ് കരാർ ഉണ്ടായോ എന്ന് മോദി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടന വിരുദ്ധമാണെന്ന് മോദി പറഞ്ഞു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ…

Read More

You cannot copy content of this page