
Kerala

മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍ മലിനജലം; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ വെള്ളക്കെട്ട് മാറില്ലെന്നും അതിന് കൂട്ടായ പരിശ്രമം വേണമെന്നും ഹൈക്കോടതി പറഞ്ഞു. മഴയത്ത് ഒഴുകിയെത്തുന്നത് മുഴുവന്‍…

സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില; തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം
സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ…

ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കും; യൂ ടേണുകൾ അനുവദിച്ച് പരിഹാരം കാണുമെന്ന് ഗതാഗതമന്ത്രി
തൃശ്ശൂർ: ഹൈവേയിലെ അശാസ്ത്രീയ സിഗ്നലുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അനാവശ്യ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നു. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ…

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട് സർക്കാരിന് കൈമാറും
പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട്…

തൊഴിലില്ലായ്മയിൽ ഒന്നാമതായി കേരളം:കേന്ദ്രമന്ത്രാലത്തിന്റെ റിപ്പോർട്ട് പുറത്ത്
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ നിരക്കില്‍ ഒന്നാമതായി കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേരളത്തിൻരെ ദുരവസ്ഥ വെളിപ്പെടുത്തുന്നത്. 2024 ലെ ആദ്യ മൂന്ന് മാസത്തിൽ…

‘ശബ്ദരേഖാ കലാപരിപാടി കുറച്ചുനാളുകളായി, കൈകാര്യം ചെയ്യാന്‍ അറിയാം’; ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി
തിരുവനന്തപുരം: മദ്യനയത്തില്‍ ഇളവ് വരുത്താന്‍ പണപ്പിരിവിന് ശ്രമിക്കുന്നുവെന്നത് ഗൗരവതരമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരണം. പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും എം…

ബാര്‍ കോഴ;’നടന്നത് 25 കോടിയുടെ വൻ അഴിമതി’; എക്‌സൈസ് മന്ത്രി രാജിവെക്കണമെന്ന് കെ സുധാകരൻ
സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ അഴിമതിയെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രി…

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്ദ സന്ദേശം പുറത്ത്
മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ…

തദ്ദേശ വാർഡ് വിഭജനം: ബിൽ കൊണ്ടു വരാൻ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനുള്ള ഓര്‍ഡിനൻസിൽ തീരുമാനം വൈകുന്നതോടെ ബില്ല് കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനമായി. ജൂൺ 10 മുതൽ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സഭാ സമ്മേളനം…

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ്; ഹെെക്കോടതി വിധി ഇന്ന്
ആലപ്പുഴ: ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിൽ ഹൈക്കോടതി വിധി ഇന്ന്. ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ശരിവെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപേക്ഷയിലും ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത്…