
Kerala

സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ; ഒറ്റയടിക്ക് പടിയിറങ്ങുക 16000 ത്തോളം ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 9000…

തൃശൂരിൽ കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു
തൃശൂർ: പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ജീവനക്കാർ…

ഡോ. വന്ദന ദാസ് കൊലക്കേസ്; സന്ദീപിനെ കേസിൽ നിന്ന് ഒഴിവാക്കില്ല; പ്രതിയുടെ വിടുതൽ ഹർജി തള്ളി കോടതി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം കടുത്തുരുത്തി മുട്ടുച്ചിറ സ്വദേശിനി ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൃത്യമായ…

‘എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നത്,അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണം’; വി ഡി സതീശൻ
കൊച്ചി: എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങൾ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി…

മഴക്കെടുതിയില്‍ മധ്യകേരളം; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

ജൂൺ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ; ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലും മാറ്റം
ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം. ജൂൺ ഒന്ന് മുതൽ വരുന്നത് പുതിയ മാറ്റങ്ങൾ. എൽപിജി സിലിണ്ടർ…

ബാര്‍ ഉടമകള്‍ പണം പിരിച്ചത് കോഴ നല്‍കാനെന്ന് സ്ഥിരീകരിക്കാനില്ല; കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന നിഗമനവുമായി ക്രൈം ബ്രാഞ്ച്. ബാര്‍ ഉടമകള്‍ പണം പിരിച്ചത് ബാര്‍ കോഴയ്ക്ക് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പ്രാഥമിക…

വരാപ്പുഴയിൽ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്. കൊച്ചി വരാപ്പുഴയിൽ ഇവർ വാടകയ്ക്ക് താമസിക്കുകയിരുന്നു. മകനെ…

സംസ്ഥാനത്ത് അതിശക്തമായ മഴയിൽ അഞ്ചു മരണം; വ്യാപക നാശനഷ്ടങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയിൽ അഞ്ചു മരണം. മഴ ഇനിയും ശക്തമാകുമെന്നാണ് റിപ്പോർട്ട്. കോട്ടയത്ത് ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ നശിച്ചു. ശക്തമായ…

വൃത്തിഹീനം, പരിപാലനം മോശം; കെഎസ്ആർടിസി കോട്ടയം,തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പുകാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം:കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം.ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാന്‍ .ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം…