Breaking News

കെെയ്ക്ക് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ ആറാം വിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ ബിജോണ്‍ ജോണ്‍സനെതിരെകേസ്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട്…

Read More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ…

Read More

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതിയായ രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന. സിങ്കപ്പൂരിൽ നിന്ന് രാഹുൽ ജർമനിയിൽ എത്തിയെന്നാണ് സൂചനകളാണ പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത…

Read More

അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത് വന്നു. 4 പേരുടെ ഫലവും നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം…

Read More

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; എഞ്ചിനിയര്‍ക്കും ബാങ്ക് മാനേജര്‍ക്കും നഷ്ടമായത് ലക്ഷങ്ങൾ

തിരുവനന്തപുരം: വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഷെയര്‍ ട്രേഡിങ് ലാഭം, ഓണ്‍ലൈന്‍ ജോലി എന്നീ വാഗ്ദാനങ്ങള്‍ നല്‍കി കോടികള്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. മണ്ണന്തല സ്വദേശിയായ ഗവ….

Read More

ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു; ഭർത്താവ് പൊലീസ് പിടിയിൽ

ഭാര്യയുടെ കാലിൽ ചുറ്റിക കൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. ഭർത്താവ് പൊലീസ് പിടിയിൽ. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യ ഗിരിജയുടെ കാലിൽ പരുക്കേൽപ്പിച്ചത്. കരിമൺകോട് വനത്തിൽ വച്ചാണ്…

Read More

ഗുരുവായൂരിൽ കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 17 പേർക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂരിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു. അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി…

Read More

‘എന്റെ പിഴ’; തെറ്റ് സമ്മതിച്ച് ഡോക്ടർ; മെഡി. കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട്…

Read More

കെെയ്ക്ക് ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: അടിയന്തര റിപ്പോര്‍ട്ട് തേടി വീണാ ജോർജ്

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ്…

Read More

പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്വാഗതം; പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പുനഃസംഘടനയ്ക്ക് ഒരുങ്ങി കെപിസിസി. ലോകസഭ തിരഞ്ഞെടുപ്പ് സമയത്തെ വിലയിരുത്തി ആയിരിക്കും പുനസംഘടന. പാർട്ടിയിൽ പുനസംഘടന നടക്കുന്നില്ലെന്ന വ്യാപക വിമർശനത്തിന് പിന്നാലെയാണ്…

Read More

You cannot copy content of this page