
Kerala

കേരള തീരത്ത് കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത: അപകട മേഖലയിലുള്ളവർ മാറി താമസിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…

സോളാർ; എല്ലാ ചർച്ചകളും നടന്നത് ഉമ്മൻചാണ്ടിയുടെ അറിവോടെയെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരാദ്യം ചർച്ച നടത്തി എന്നതിന്…

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; രാഹുൽ ജർമൻ പൗരനാണെന്ന വാദം നുണയെന്ന് പൊലീസ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്നും ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം…

ജീവനക്കാർക്ക് ക്ഷാമം; ബെവ്കോ കൗണ്ടറുകൾ അടച്ചുപൂട്ടുൽ ഭീഷണിയിൽ
കൊച്ചി: മധ്യകേരളത്തിൽ ബെവ്കോയുടെ വിദേശമദ്യ വില്പനശാലകൾ നേരിടുന്നത് വലിയ പ്രതിസന്ധി.ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ബെവ്കോയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ജീവനക്കാരുടെ ദൗർലഭ്യം മൂലം പല ഷോപ്പുകളിലെയും കൗണ്ടറുകൾ അടച്ചുപൂട്ടി….

ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും; പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു ജലസ്രോതസുകൾ ഉത്തരവാദിത്തപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ…

മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തി; വിദേശ സന്ദര്‍ശനം അവസാനിപ്പിച്ചത് നിശ്ചയിച്ചതിലും നേരത്തെ
തിരുവനന്തപുരം: വിദേശ സന്ദര്‍ശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ച് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെത്തി, പിന്നീട്…

‘ജോൺ ബ്രിട്ടാസ് വിളിച്ചിരുന്നു, ഫോൺ സംഭാഷണത്തെപ്പറ്റി വെളിപ്പെടുത്തുന്നില്ല’; തിരുവഞ്ചൂർ രാധാകൃഷ്ണൻ
സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഐഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്ന് ജോൺ…

തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന് പരാതി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്
തൃശൂർ: തൃശൂരിൽ അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്കിയ…

കെഎസ്ഇബിയിൽ തൊഴിലാളി ക്ഷാമം രൂക്ഷം; വിരമിച്ചവരെ തന്നെ ദിവസക്കൂലിക്ക് നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം: കെഎസ്ഇബിയിൽ രൂക്ഷമായ തൊഴിലാളി ക്ഷാമം. 1099 പേരാണ് മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മേയിൽ 899 പേർ വിരമിച്ചിരുന്നു. കഴിഞ്ഞ വർഷം ആകെ 1300…

മോശമായ കാലാവസ്ഥ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
തിരുവനന്തപുരം: മോശമായ കാലാവസ്ഥയെത്തുടർന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ മത്സ്യബന്ധനം പാടില്ലെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും പ്രത്യേക നിര്‍ദേശം. വരും ദിവസങ്ങളിലും…