Breaking News

ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ പ്രായപരിധിയില്ല; 65 വയസ് കഴിഞ്ഞാലും ഇൻഷുറൻസെടുക്കാം

കൊച്ചി: ആരോഗ്യ ഇൻഷുറൻസിന് ഇനി മുതൽ നിശ്ചിത പ്രായപരിധി ഇല്ല.65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി…

Read More

‘ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേട്ടു’; കെകെ ശൈലജക്കെതി രെ പരാതിയുമായി ഷാഫി പറമ്പില്‍ 

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ പരാതി നല്‍കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍.ചെയ്യാത്ത കാര്യങ്ങൾക്ക് ആക്ഷേപം കേൾക്കേണ്ടി വന്നെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഉമ്മയില്ലേയെന്ന…

Read More

ഇടുക്കിയില്‍ ബിജെപിയുടെ താല്‍ക്കാലിക ഓഫീസ് തീയിട്ട് നശിപ്പിച്ചു; പരാതി

ഇടുക്കി: മൂവാറ്റുപുഴയ്ക്കടുത്ത് പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് തീയിട്ട്…

Read More

കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം നിർത്തി കെൽട്രോൺ

തിരുവനന്തപുരം: കുടിശിക തുക അടക്കാത്തത് മൂലം പ്രതിസന്ധിയിലായി എ ഐ ക്യാമറ പദ്ധതി. എഐ ക്യാമറയിൽ പതിയുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെൽട്രോൺ…

Read More

മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം; വീണാ വിജയനെ ചോദ്യം ചെയ്യാൻ ഉടൻ നോട്ടീസ് അയക്കുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകമാകും. വീണയ്ക്ക് സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ വിജയൻറെ…

Read More

സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമം; പ്രതികൾ പോലീസ് പിടിയിൽ

തിരുവനന്തപുരം: സിഡിഎം മെഷീൻ വഴി കള്ളനോട്ട് നിക്ഷേപിക്കാൻ ശ്രമിച്ച രണ്ടുപേർ പോലീസ് പിടിയിൽ. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരാണ് പിടിയിലായത്. പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിനുള്ളിലാണ് പ്രതികൾ…

Read More

കണ്ണൂരിലെ കള്ളവോട്ട് പരാതി; പോളിങ് ഓഫീസറിനും ബിഎല്‍ഒയ്‌ക്കും സസ്പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തെന്ന പരാതിയിൽ നടപടി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ…

Read More

നവകേരള ബസ് നിരത്തിലേക്ക്; സർവീസ് നടത്തുക കോഴിക്കോട് – ബംഗളുരു റൂട്ടിൽ

തിരുവനന്തപുരം:നവകേരള ബസ് നിരത്തിലേക്ക്. സർവീസ് നടത്തുക കോഴിക്കോട്- ബംഗളുരു റൂട്ടിലെന്ന് സൂചന. യാത്രയ്ക്കുശേഷം നവകേരള ബസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു, മുഖ്യമന്ത്രിക്ക് ഇരിക്കാനായി സ്ഥാപിച്ച പ്രത്യേക സീറ്റ് നീക്കം…

Read More

മാസപ്പടി കേസ്:വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ നീക്കമ്മിട്ട് ഇഡി

തിരുവനന്തപുരം: മാസപ്പടിക്കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി ഇ ഡി. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വരും ദിവസങ്ങളിൽ കൂടുതൽ…

Read More

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു ; പരാതിയുമായി എല്‍ഡിഎഫ്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് ചെയ്‌തെന്ന് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍…

Read More

You cannot copy content of this page