
Kerala

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടർ സുബിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ നിർണായക നീക്കം. കണ്ടക്ടര്‍ സുബിനെ ചോദ്യം…

മേയർ-ഡ്രൈവർ തർക്കം; പോലീസിന്റെ നടപടിയിൽ തുടക്കം മുതലേ സംശയമുണ്ടെന്ന് യദു
തിരുവനന്തപുരം; മേയർ- കെ എസ് ആർ ടി സി ഡ്രൈവർ തർക്കത്തിൽ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്‍ വിശ്വാസം ഇല്ലെന്ന് കെ എസ് ആര്‍ ടി സി…

അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കൂടുതല്‍…

പതിവ് തെറ്റിയില്ല; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് പതിവ് തെറ്റാതെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കാസര്‍കോട് പായ വിരിച്ച് റോഡില്‍ കിടന്നാണ് പ്രതിഷേധം നടന്നത്. കാഞ്ഞങ്ങാട് സംയുക്ത…

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ശതമാനം വിജയം ആണ്…

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു
മുംബൈ: സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും…

വെസ്റ്റ് നൈല്‍ പനി; തൃശ്ശൂർ സ്വദേശിക്ക് ദാരുണാന്ത്യം; വീണ്ടും ജാഗ്രത നിർദ്ദേശം
തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചെന്ന് സ്ഥിരീകരണം. ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള രണ്ടാമത്തെ മരണമാണ് രേഖപ്പെടുത്തിയത്….

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ആഞ്ഞടിച്ച് വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ രഹസ്യ വിദേശയാത്ര എന്തിനാണെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും…

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക….

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത;ഇന്നും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം കേരളതീരത്ത് തുടരുകയാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ…