നാടിനെ ഞെട്ടിച്ച ക്രൂരത, ഇലന്തൂർ നരബലിക്ക് 3 വര്‍ഷം; പ്രതികളുടെ ജാമ്യാപേക്ഷ അടുത്തമാസം പരിഗണിക്കും
പത്തനംതിട്ട: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി നടന്ന് വര്‍ഷം മൂന്നു കഴിഞ്ഞിട്ടും കേസിന്‍റെ വിചാരണ തുടങ്ങിയില്ല . പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലെ കാലതാമസമാണ് വിചാരണയുടെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇതിനിടെ കേസിലെ…
