കബനിഗിരിയിലെ വീട്ടില്‍ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ്
കൽപ്പറ്റ: പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കല്‍ ഉന്നതിയിലെ ബാലകൃഷ്ണന്റെ മകള്‍ മഞ്ജു (19) ബിനുവിന്റെ മകള്‍ അജിത (14) എന്നിവരെ നവംബര്‍ 17 മുതല്‍ കബനിഗിരിയിലെ വീട്ടില്‍…
